Latest Story
മാസപ്പടി കേസ്: ‘പിണറായി വിജയനും മകളും കുടുങ്ങും; അറസ്റ്റിലാകും, ജയിലിൽ പോകും’: ഷോൺ ജോർജ്മാസപ്പടി കേസ്: എക്സാലോജിക് സൊല്യൂഷൻസിന്റെ സാമ്പത്തിക വിവരങ്ങൾ തേടി EDമാസപ്പടി കേസ്: വീണാ വിജയനെ ED ചോദ്യം ചെയ്യുന്നുSIRന്റെ നിയമസാധ്യത ചോദ്യംചെയ്തുള്ള ഹർജികൾ: സുപ്രീംകോടതി വിധി നാളെഅമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SITനവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തുകർണാടകയിൽ നേതൃമാറ്റം: സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർ​​ദേശം; നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാൻ നീക്കംമാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ
‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ
  • April 30, 2026

കേരളമുൾപ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം. ‘എക്സിറ്റ്…

Continue reading
ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ
  • April 30, 2026

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും മൂന്ന് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ. കർണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാൽ ആശയവിനിമയം നടത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് ലഭ്യമായ എല്ലാ…

Continue reading
‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ
  • April 30, 2026

UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരുമെന്ന് വെള്ളാപ്പള്ളി നടേശൻ. എക്‌സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരിക്കാം. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും LDF വരുമെന്നാണ് എന്റെ കണക്ക് കൂട്ടൽ.…

Continue reading
തൃശ്ശൂരിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • April 30, 2026

തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ എന്ന മുപ്പതുകാരിയാണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ ആയി. ഇന്ന് രാവിലെ എട്ടര…

Continue reading
കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു
  • April 30, 2026

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർ​ഗോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്.…

Continue reading
‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അൻവർ
  • April 30, 2026

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അൻവർ പറഞ്ഞു. ഞാൻ നടത്തിയ സർവ്വേയിൽ 86…

Continue reading
അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
  • April 30, 2026

അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. സൈബർ…

Continue reading
‘സസ്പെൻഷൻ സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ’; ബി അശോക്
  • April 30, 2026

സസ്പെൻഷന് പിന്നാലെയും സംസ്ഥാനസർക്കാരെയുള്ള വിമർശനം തുടർന്ന് ഡോക്ടർ ബി അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ല. സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ നടപടിയെന്ന് ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, തള്ളിക്കളയുന്നുവെന്നും അദേഹം പറഞ്ഞു. പുതിയ സർക്കാർ…

Continue reading
‘ഒരാശങ്കയുമില്ല, LDF വീണ്ടും അധികാരത്തിലെത്തും; ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല’; എംവി ഗോവിന്ദൻ
  • April 30, 2026

എൽഡിഎഫിന് നല്ല വിജയസാധ്യതയാണ് സർവേഫലത്തിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.സർവേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളിൽ മാറിയാൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി വിജയനെന്നാണ് സർവേ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എക്സിറ്റ്…

Continue reading
എക്സിറ്റ് പോളിൽ ആർക്കും ഭൂരിപക്ഷമില്ല, അതുകൊണ്ടുതന്നെ ബിജെപിക്ക് നിർണായകമാകും, പൂഞ്ഞാറിൽ പിസി ജോർജ് വിജയിക്കും; ഷോൺ ജോർജ്
  • April 30, 2026

എക്സിറ്റ് പോളിൽ ആർക്കും ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭ ആകും ഉണ്ടാകാൻ പോകുകയെന്ന് ഷോൺ ജോർജ് . അതുകൊണ്ടുതന്നെ ബിജെപിക്ക് നിർണായകമാകും. പാലായിൽ മറ്റ് സ്ഥാനാർത്ഥികളുടെ വോട്ട് ഷെയർ കുറഞ്ഞു. എക്സിറ്റ് പോളിലെ ഈ ഘടകം തനിക്ക് ഗുണം ചെയ്യും. എഫ്സിആർ എ…

Continue reading