അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്കിയാന്
ടെഹ്റാന്: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില് വലഞ്ഞ് ഇറാന്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. സംഘര്ഷം അവസാനിപ്പിക്കാന് മുന്പുണ്ടാക്കിയ ധാരണ പിന്തുടരാന് സന്നദ്ധരെന്ന് ഇറാന് വ്യക്തമാക്കി. ഉപരോധം തുടര്ന്നാല് സാധനസാമഗ്രികളുടെ വില…

















