മുട്ടില് മരംമുറി: വഞ്ചനാകേസില് അഗസ്റ്റിന് സഹോദരന്മാര്ക്ക് തിരിച്ചടി; വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യം കോടതി തള്ളി
കൊച്ചി: മുട്ടില് മരംമുറി വഞ്ചനാകേസില് അഗസ്റ്റിന് സഹോദരന്മാര്ക്ക് തിരിച്ചടി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസില് സെപ്റ്റംബര് ഏഴിന് കുറ്റപത്രം വായിച്ചു കേള്പ്പിക്കും എന്നും പ്രതികള് ഹാജരാകണം എന്നും കോടതി. ഹൈക്കോടതിയില് നിന്ന് നേരിട്ട് തിരിച്ചടിക്ക് പിന്നാലെയാണ്,…

















