നേപ്പാള് മിന്നല് പ്രളയത്തില് മരിച്ച സ്ത്രീയുടെ മൃതദേഹത്തില് നിന്ന് സ്വര്ണക്കമ്മലുകള് കവര്ന്നു; രണ്ട് യുവാക്കള് അറസ്റ്റില്
കാഠ്മണ്ഡു: നേപ്പാളില് മിന്നല് പ്രളയത്തില് മരിച്ച സ്ത്രീയുടെ മൃതദേഹത്തില് നിന്ന് സ്വര്ണക്കമ്മലുകള് കവര്ന്ന രണ്ട് യുവാക്കള് അറസ്റ്റില്. നാരായണി നദിയില് ഒലിച്ചെത്തിയ മൃതദേഹത്തില് നിന്നാണ് മോഷണം. സ്വര്ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചതിനെ തുടര്ന്നാണ് നേപ്പാള് പൊലീസ് നടപടിയെടുത്തത്. മിന്നല് പ്രളയത്തില്…

















