അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 90-ലധികം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിന് സമീപത്തെ ഒരു സംഭരണശാലയിലാണ് ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നതായി താലിബാന്‍ മിനിസ്ട്രി വകതാവ് പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ്…







