പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല


തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കില്ല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാക്കുന്നുണ്ട്. MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്. ദീപു രാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചാൽ കടുത്ത നടപടി ഉണ്ടാകും.

അപകടം പറ്റിയ പോലീസുകാരന്റെ ആശുപത്രി ചെലവ് സർക്കാർ വഹിക്കും. ഓപ്പറേഷന്‍ തൂഫാന് മൂന്ന് ഘട്ടങ്ങളാണുള്ളതെന്ന് മന്ത്രി വിശദീകരിച്ചുതൂഫാന്‍ സ്‌ട്രൈക്ക്, തൂഫാന്‍ വാരിയര്‍, തൂഫാന്‍ കെയര്‍. പോലിസിന്റെ ശക്തമായ നിയമനടപടികളും അറസ്റ്റും കാപ്പ ചുമത്തലുമൊക്കെയാണ് ‘തൂഫാന്‍ സ്‌ട്രൈക്ക്’. നടന്‍ മോഹന്‍ലാല്‍ ആദ്യ അംബാസഡറായി തുടക്കമിട്ട ‘തൂഫാന്‍ വാരിയേഴ്‌സില്‍’ ഇന്ന് 40 ലക്ഷം പേര്‍ അംഗങ്ങളാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാന്‍ വാരിയേഴ്‌സായി പ്രഖ്യാപിച്ചു. മുന്‍പ് ജനങ്ങള്‍ക്ക് ലഹരി മാഫിയയെ പേടിയായിരുന്നെങ്കില്‍ ഇന്ന് മാഫിയകള്‍ക്ക് ജനങ്ങളെയാണ് പേടി. വ്യാജ പരാതികള്‍ ഒഴിവാക്കി യഥാര്‍ത്ഥ ലഹരി വ്യാപനം കണ്ടെത്തി പിടികൂടാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ വൈകില്ല. യാതൊരു തർക്കങ്ങളുമില്ല ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

കോവളം സ്പാ പീഡനക്കേസ്
  • November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ…

Continue reading
സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്
  • November 18, 2026

കണ്ണൂർ: സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ. സിപിഐഎം എൽ സി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. എന്റെ പേർസണൽ സ്റ്റാഫ് അംഗത്തെ മർദിച്ചു. എന്നെ എം എൽ എ ആണെന്ന്…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍