“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിയിൽ ആലോചന.പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ (Trumpet) എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്‌മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.

ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ അനൗൺസ്‌മെന്റ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ തത്സമയ ബസ് വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS), മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

Related Posts

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്
  • November 21, 2026

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും മടങ്ങിവരവിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ അവസാനിച്ച ശേഷം ഇരുവരെയും സ്വീകരിക്കാൻ പാർട്ടിയിൽ ആലോചനയുണ്ട്. പാർട്ടി വിട്ട് തിരിച്ചുവരുന്നത് കോൺഗ്രസിൽ ആദ്യമകോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഇപ്പോൾ നടക്കുന്നത് ഗോൾഡ് റഷ് ആണ്.…

Continue reading
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി
  • November 21, 2026

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. രണ്ട് കേസുകളിലാണ് കരട് കുറ്റപത്രം തയ്യാറായത്. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.കേസിൽ അന്വേഷണം…

Continue reading

You Missed

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്

സ്വർണ്ണം അന്വേഷിച്ച് പോയവർ തിരിച്ചുവരുന്നു; പത്മജയുടെ രക്തം കോൺഗ്രസിന്റേത്, കെ വി തോമസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി