സ്കൂളുകളിൽ ശൗചാലയങ്ങളില്ല, ശുദ്ധമായ കുടിവെള്ളമില്ല, പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ല


ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്ന് CJP. നാല് ജില്ലകളിലായി 20 സർക്കാർ സ്കൂളുകളിൽ സിജെപി പരിശോധന നടത്തി. പരിശോധന നടത്തിയ 9 സ്കൂളുകളിൽ 6 എണ്ണത്തിലും ശുദ്ധമായ കുടിവെള്ളമില്ല എന്ന് സിജെപി.

10 സ്കൂളുകളിൽ ശൗചാലയങ്ങൾ പ്രവർത്തനരഹിതം. ചിലയിടങ്ങളിൽ ശുചിത്വമില്ലാത്ത സാഹചര്യം. 7 സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളില്ല. റാമ്പുകളും പ്രത്യേക ശൗചാലയങ്ങളും അപര്യാപ്തം. 12 സ്കൂളുകളിൽ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ല.

8 സ്കൂളുകളിൽ ലൈബ്രറികളില്ല. സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ വിള്ളൽ. ആവശ്യത്തിന് അധ്യാപകരും മറ്റ് ജീവനക്കാരുമില്ലെന്നും കണ്ടെത്തൽ. ഒരു സ്കൂളിൽ വരാന്തയിലാണ് കുട്ടികൾ പഠിക്കുന്നത് എന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. ഹാപുർ, മീററ്റ്, സഹാറൻപൂർ, പിലിഭിത്ത് ജില്ലകളിലാണ് സിജെപി പരിശോധന നടത്തിയത്.

Related Posts

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി
  • November 20, 2026

ചെന്നൈ: തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണത്തിൽ 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി. വിവരങ്ങൾ ചോർത്തിയതിനാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഗൈഡൻസ് തമിഴ്‌നാടിന് കീഴിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർ ആന്ധ്രാപ്രദേശ് സാമ്പത്തിക വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഹ്യൂണ്ടായ് കാറുകളുടെ പാർട്സുകൾ നിർമിയ്ക്കുന്ന…

Continue reading
കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി
  • November 20, 2026

ഡൽഹി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. 11 ടിഎംസി വെള്ളം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വരൾച്ചയും നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടി കർണാടക ആവശ്യം എതിർത്തിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ…

Continue reading

You Missed

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട്‌ ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ