കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി; ഉപകരണങ്ങളും ബോർഡും മാറ്റി

കാസർ​ഗോഡ്: വിവാദങ്ങൾക്കിടെ കാസർഗോഡ് കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പടെ മാറ്റി. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസ് പ്രവർത്തിക്കുന്നില്ലായിരുന്നു.

നാല് ഷട്ടർ മുറികളുള്ള ഓഫീസാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളായിരുന്നു ജീവനക്കാർ. ഒരു ടെലികോളർ ഓഫീസ് പോലെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എട്ടിലധികം ആളുകളായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ പരസ്യമായി ഫേസ്‌ക്രീം വിൽപന നടത്തിയിരുന്നില്ല. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്ന വ്യാജ ഫെയർനസ് ക്രീം എഫ് ട്യൂണിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും ആയില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി ഡ്രഗ്സ് കൺട്രോളർ. സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നിർദേശം. വ്യാജ സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ കുട്ടികളിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ബോധവത്ക്കരണം നടത്തണമെന്നും ശിപാർശ. നിർബന്ധമായും ബില്ലുകൾ സൂക്ഷിക്കണം എന്നും ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചു.

Related Posts

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം
  • November 27, 2026

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട്‌ പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ…

Continue reading
നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
  • November 27, 2026

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ…

Continue reading

You Missed

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍