ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് പങ്കെടുക്കുന്നത്. വിജയസാധ്യത കണക്കിലെടുത്തുള്ള മണ്ഡലങ്ങളുടെ പട്ടിക ഇരു പാര്‍ട്ടികളും മുന്നോട്ടുവച്ചിട്ടുണ്ട്.

സമാജ്വാദി പാര്‍ട്ടി സാന്നിധ്യം പരിമിതമായ ബുന്ദേല്‍ഗണ്ഡ്, പടിഞ്ഞാറന്‍ യുപി മേഖലകളിലാണ് കോണ്‍ഗ്രസ് അവകാശം 50 ഓളം സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്‌ട്രൈക്ക് റേറ്റ് രണ്ട് പാര്‍ട്ടികളും പരിഗണിക്കുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ ചീഫ് ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസിന്റെ പാനലിന് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍-ചാര്‍ജ് രാജേന്ദ്രപാല്‍ ഗൗതം നേതൃത്വം നല്‍കുന്നു. ഉത്തര്‍പ്രദേശ് വര്‍ക്കിംഗ് പ്രസിഡണ്ട് ഇമ്രാന്‍ മസൂദും സംഘത്തില്‍ ഉണ്ട്.

ഉന്നയിച്ചിരിക്കുന്നത്. 181 മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് വിജയ സാധ്യത കണക്കിലെടുത്തുള്ള പട്ടികയിലേക്ക് കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ വഴിമാറുന്നു എന്നാണ് സൂചന. 65 എ ഗ്രേഡ് സീറ്റുകളും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ സാധ്യതയുള്ള 45 മണ്ഡലങ്ങളും സീറ്റുകളും പ്രഥമ പരിഗണയാക്കും.

നാളെയും ചര്‍ച്ച തുടരും. അതേസമയം ഫോം 6മായി വീടുകള്‍ കയറിയിറങ്ങാന്‍ ബിജെപി നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു നിയമസഭാ മണ്ഡലത്തില്‍ 15000 ത്തോളം പുതിയ വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ പുറത്തായെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനിടെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം.

Related Posts

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി
  • November 23, 2026

ഡല്‍ഹി: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി…

Continue reading
ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി
  • November 23, 2026

നിര്‍ദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടര്‍’ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. 2025 സെപ്റ്റംബര്‍ 30 നാണ്…

Continue reading

You Missed

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി