മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിച്ച് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. ഈ മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിച്ച് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. ഈ മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട്ജൂലൈ 22ാം തീയതിയാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.

ആ ദിവസം മുതല്‍ എസ്എഫ്‌ഐയെ ആക്രമിക്കാന്‍ ക്യാമ്പസിലെ കെഎസ്‌യുവും സംഘപരിവാറും സിസ തോമസും റോജി എം ജോണും എല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട്, അറസ്റ്റ് ചെയ്തുകൊണ്ട് അവരെ എക്‌സാം എഴുതിപ്പിക്കാതെ ഇരിക്കുകയും വേട്ടയാടുന്നതുമായ പ്രവണത നമ്മളെല്ലാവരും കണ്ടതാണ്. ഇത് എസ്എഫ്‌ഐ ആണ് എന്നാണ് അവരെല്ലാരോടും പറയാനുള്ളത്. നിങ്ങളുടെ സവര്‍ക്കറോ നിങ്ങളുടെ മറ്റ് സംഘികളോ അല്ല. മാപ്പും ഇല്ല ഒരു കോപ്പുമില്ല. മാപ്പും ഒരു കോപ്പും പറയാതെ തന്നെയാണ് ഞങ്ങള്‍ എക്‌സാം എഴുതാന്‍ പോകുന്നത്. ഇത് എസ്എഫ്‌ഐ ആയതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അന്ന് അങ്ങനെ പറഞ്ഞത് – വിദ്യാര്‍ഥികള്‍ പറഞ്ഞു. തോല്‍ക്കാന്‍ സൗകര്യമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഒരു മാപ്പും പറയേണ്ട ആവശ്യമില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു. ഒരു തെറ്റും ചെയ്യാതെയാണ് ഞങ്ങളെ എണ്‍പതോളം ദിവസം പുറത്തു നിര്‍ത്തിയത്. ഇതിന് ഉത്തരവാദി റോജി എം ജോണും സിസ തോമസും ഇവിടുത്തെ ഗവണ്‍മെന്റുമാണ്. ഞങ്ങള്‍ ക്യാമ്പസി
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം. കാലടി സര്‍വകലാശാല സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.ല്‍ കേറും. അതെല്ലാവരും കണ്ണ് തുറന്ന് കാണുക – വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Related Posts

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍
  • November 23, 2026

ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകള്‍ വിവരിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകന്‍ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായത്. ഇറച്ചിവെട്ടുന്ന കടയില്‍…

Continue reading
ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം
  • November 23, 2026

പത്തനംതിട്ട: വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയില്‍ ദര്‍ശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം. ബുക്കിങ് വിവരങ്ങള്‍ തേടി പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ദേവസ്വം വിജിലന്‍സും സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുന്നു. ഇന്നലെ മാത്രം ബുക്ക് ചെയ്തിട്ടും…

Continue reading

You Missed

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി