ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

ഒരു ലക്ഷത്തിലും താഴ്ന്ന് ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ട്വിസ്റ്റ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1080 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 92800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 135 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11600 രൂപയുമായി. (gold rate hike kerala november 23)സംസ്ഥാനത്ത് വെറും അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840 രൂപയായിരുന്നു. നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇന്ന് പിന്നീട് അത് ഇടിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ 92000 രൂപയിലേക്കെത്തുകയായിരുന്നു.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്
  • November 13, 2026

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. രാവിലെ കുറഞ്ഞ സ്വർണവില വീണ്ടും ഉച്ച കഴിഞ്ഞ് താഴേക്ക് പോയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില. ഉച്ചയ്ക്ക് 840 രൂപയാണ് പവന് കുറഞ്ഞത്. ​ഗ്രാമിന് 105 രൂപയും കുറഞ്ഞു. പവന് 1,00,720…

Continue reading
ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
  • November 13, 2026

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. പവന്റെ വിലയില്‍ 960 രൂപയുടെ വ്യത്യാസവും ഇന്ന് രേഖപ്പെടുത്തി. (gold rate falls today november 13) ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…

Continue reading

You Missed

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി

ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം