ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്
ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസ്, തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആരോപിച്ചു. ഇതിനെത്തുടർന്ന് തനിക്ക് പുതിയ സന്ദേശങ്ങൾ അയക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്. എന്റെ…








