സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ഇതിനായുള്ള നടപടികള്‍ ഈ മാസം 18-നകം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.…







