ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മസൂദ് പെസഷ്‌കിയാന്‍
ടെഹ്‌റാന്‍: അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനിലൂടെയും ഖത്തറിലൂടെയും ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാന്‍ യുദ്ധത്തിന് തയാറാണെന്നും അരഗ്ചി പറയുന്നു. ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വ്യക്തമാക്കി. ഇറാന്‍ ഒത്തുതീര്‍പ്പ്…










