‘എന്ത് മാനദണ്ഡത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയത്’; CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി പ്രതിനിധികള്‍
കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിൽ വിമർശനം ഉയർന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് എംഎൽഎ ആയ ജോയിയെ ജില്ലാ സെക്രട്ടറി ആക്കിയതെന്നാണ്വിമർശനം. തൃശ്ശൂരിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. എന്തു…

















