ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു
ഡൽഹി: വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉറപ്പുമായി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല. വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് ഡിസംബര്‍ 20 കഴിഞ്ഞ് 15 ദിവസത്തിന് ശേഷം നടത്താം. യൂണിയന് ഭരണഘടന രൂപീകരിക്കുന്ന തീയതിയാണ് ഡിസംബര്‍ 20. വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്നടപടിയെടുക്കില്ല. നിലവില്‍ സസ്പെന്‍ഡ്…







