അമേരിക്ക- ഇറാൻ ചർച്ച മാറ്റി; ജെ ഡി വാൻസ് ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ചർച്ചയ്ക്ക് പോകില്ല
സമാധാനധാരണയ്ക്ക് പിന്നാലെ ഇന്ന് നിശ്ചയിച്ചിരുന്ന അമേരിക്ക- ഇറാൻ ചർച്ച മാറ്റി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ചർച്ചയ്ക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ പ്രതിനിധി സംഘത്തെ നയിക്കാൻ നിയുക്തനായത് ജെ ഡി വാൻസ് ആയിരുന്നു.…

















