ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് മരണം
ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് തീപടര്‍ന്നു. മൂന്ന് രോഗികളാണ് മരിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും…










