ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍
കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. (Police found…







