‘സീനിയോരിറ്റിയൊന്നും പ്രശ്നമല്ല, MLAമാരുടെ ഭൂരിപക്ഷം തീരുമാനിക്കും മുഖ്യമന്ത്രിയെ; ഫ്ലെക്സിൽ തുപ്പുന്നവർ കോൺഗ്രസല്ല’; കെ മുരളീധരൻ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി നിയുക്ത എംഎൽഎ കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവുമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാകണം. അത് 24 മണിക്കൂറിനകം പൂർത്തിയാകുമെന്ന് കെ…

















