അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം
തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി അറിയിക്കാന്‍ കേരള ഘടകം. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ ദേശീയ കൗണ്‍സിലില്‍ അംഗമാക്കിയെന്നാണ് വിമര്‍ശനം. വനിതാ നേതാക്കളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആര്‍…








