ഒരുവശത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം, മറുവശത്ത് അമേരിക്ക; സമ്മദ്ദത്തിൽ ഇറാൻ ഭരണകൂടം
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കൊല്ലപ്പെട്ടവരിൽ എട്ടു കുട്ടികളും ആറ് സുരക്ഷാസേനക്കാരും ഉൾപ്പെടുന്നു. 2260 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലെ നൂറിലേറെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്റർനെറ്റും ഫോൺ സേവനങ്ങളും…

















