ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
  • July 14, 2026

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും…

Continue reading
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പിഴ ചുമത്തി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച് പഞ്ചായത്ത്; പിഴ തുക മദ്യസത്കാരത്തിന് ഉപയോഗിച്ചു
  • July 14, 2026

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പിഴ ചുമത്തി വിട്ടയച്ച് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലുള്ള ഒരു പഞ്ചായത്ത്. പാല്‍മ ഗ്രാമത്തിലാണ് ക്രൂരമായ കുറ്റകൃത്യം ഒതുക്കി തീര്‍ക്കുന്നതിനായി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഗ്രാമവാസികള്‍ പഞ്ചായത്ത് യോഗത്തിലൂടെ കുറ്റകൃത്യം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്ക്…

Continue reading
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ
  • July 13, 2026

കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി അസാധാരണ ഗസറ്റ്…

Continue reading
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
  • July 13, 2026

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ , രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കുകയായിരുന്നു കോടതി. സംഭാവന തട്ടിപ്പിൽ എഫ്ഐആർ…

Continue reading
കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ
  • July 11, 2026

കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോരിറ്റിയാണ് നോട്ടീസ് അയച്ചത്. (food Safety Authority issues notice to Swiggy Instamart for supplying expired product) ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9…

Continue reading
‘അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനമുണ്ടെന്ന അമിത് ഷായുടെ പരാമർശം, ജനങ്ങളെ വിഭജിക്കാനുള്ള സംഘപരിവാർ നീക്കം’; പിണറായി വിജയൻ
  • July 11, 2026

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനം ഉണ്ടെന്ന പരമാർശം സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുന്നത് എന്ന് പിണറായി വിജയൻ വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ വിഭജിക്കാനും അപരവൽക്കരിക്കാൻ ഉള്ള സംഘപരിവാർ നീക്കമാണെന്നും പിണറായി വിജയൻ…

Continue reading
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി, സുന്ദരകാണ്ഡ പാരായണം നടത്തി ഡൽഹിയിൽ തുടക്കം
  • July 11, 2026

അയോദ്ധ്യാ രാമകക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാർട്ടി. ക്ഷേത്രത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം. നാളെ ഡൽഹിയിൽ സുന്ദരകാണ്ഡ പാരായണം നടത്തി ക്യാമ്പയിന് തുടക്കം കുറിക്കും. താഴെത്തട്ടിലുള്ളവരെ അറസ്റ്റ് ചെയ്ത് യഥാർത്ഥ കുറ്റവാളികളെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്ന്…

Continue reading
തെലങ്കാനയിൽ കൂട്ടക്കുരുതി; പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു, ഇരയായ പെൺകുട്ടി, സ്വന്തം ഭാര്യ, രണ്ടുമക്കളെയും കൊലപ്പെടുത്തി
  • July 11, 2026

തെലങ്കാനയിൽ കൂട്ടക്കുരുതി. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല. ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി.പ്രതി രാജ്കുമാർ ഒളിവിൽ.…

Continue reading
എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • July 10, 2026

2025 കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല. പോലീസ്…

Continue reading
സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി
  • July 10, 2026

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ കൂട്ട രാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാര്‍ രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാരുടെ രാജി. ജോലി സമയം…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ
‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം
വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും