മുഫാസ: ലയണ്‍ കിംഗ് ചിത്രത്തില്‍ സിംഹങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ‘കിംഗ് ഖാന്‍’ കുടുംബം വീണ്ടും ഒന്നിക്കുന്നു
  • August 13, 2024

ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍  പഴയ മാൻഡ്രിൽ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ്  കാണിക്കുന്നത്. മുംബൈ: 1994-ലെ ആനിമേഷൻ ചിത്രമായ ദ ലയൺ കിംഗിന്‍റെ 2019-ലെ റീമേക്കിന്‍റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്.…

Continue reading
പൂട്ടിയ ക്വാറി തുറക്കണമെന്ന് മുൻ എംഎൽഎ;4 ബ്രാഞ്ച് സെക്രട്ടറിമാരടക്കം 46 പേർ രാജിക്ക്, സിപിഎമ്മിൽ പൊട്ടിത്തെറി
  • August 13, 2024

ക്വാറി തുറക്കുന്നതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുള്ളപ്പോഴാണ് മുൻ എംഎൽഎ ക്വാറിക്കായി രംഗത്തെത്തിയത്. രാജു എബ്രഹാം ഉദ്ഘാടകനായി പങ്കെടുത്ത് പരിപാടി നടത്തരുതെന്ന് സിപിഎം പ്രാദേശിക ഘടകങ്ങൾ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട: ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ…

Continue reading
സാരിയില്‍ തിളങ്ങി ‘അനുഷ്‌ക’; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്
  • August 12, 2024

ഈ റോബോട്ടിനെ നിര്‍മിക്കാന്‍ വെറും രണ്ട് ലക്ഷം രൂപ മാത്രമേ ചിലവായുള്ളൂ എന്നതാണ് ഏറ്റവും പ്രധാന സവിശേഷത നിങ്ങള്‍ ഒരു ഓഫീസിലേക്കോ ഹോട്ടലിലേക്കോ കയറിച്ചെല്ലുമ്പോള്‍ ഒരു ഹ്യൂമനോയിഡ് സ്വാഗതം ചെയ്‌താല്‍ എങ്ങനെയുണ്ടാകും? മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളായ ഹ്യൂമനോയിഡുകളുടെ കാലമാണിത്. പല വിദേശ…

Continue reading
വരുന്നൂ ജീപ്പ് കോംപസ് ഇലക്ട്രിക്ക്
  • August 12, 2024

ഇലക്ട്രിക് യുഗത്തിൽ തങ്ങളുടെ ബ്രാൻഡ് പോർട്ട്‌ഫോളിയോ നവീകരിക്കാനാണ് ജീപ്പിന്‍റെ പദ്ധതി. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ്  ഇലക്‌ട്രിക് കോംപസ് അനാച്ഛാദനം ചെയ്യാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ട്. ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിന്‍റെ ജനപ്രിയ മോഡലാണ് കോംപസ് എസ്‌യുവി. ഈ വാഹനം അതിൻ്റെ…

Continue reading
‘എന്താപ്പൊ ണ്ടായെ’, റാഷിദ് ഖാനെ തുടർച്ചയായി 5 സിക്സ് പറത്തി പൊള്ളാർ‍‍ഡ്; വാഴ്ത്തി ആരാധകർ
  • August 12, 2024

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്ട്രഡ് ചാമ്പ്യൻഷിപ്പില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി അഞ്ച് തവണ സിക്സിന് പറത്തി കെയ്റോണ്‍ പൊള്ളാര്‍ഡ്. ട്രെന്‍റ് റോക്കറ്റിനെതിരായ മത്സരത്തിലാണ്…

Continue reading
ശ്രീലങ്കയിലെ മോശം ഫോമില്‍ ആശങ്കപ്പെടേണ്ട! വിരാട് കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം
  • August 12, 2024

മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്. ചെന്നൈ: ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്ക് ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ മോശം ഫോമിലായിരുന്നു. ആദ്യ ഏകദിനത്തില്‍ 34…

Continue reading
വയനാടിന് കൈതാങ്ങായി ധനുഷും: 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
  • August 12, 2024

ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വാർത്ത പങ്കുവെച്ചത്.  നടൻമാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ എന്നിങ്ങനെ വയനാട്ടിനെ സഹായിക്കാന്‍ ഉദാരമായ സംഭാവനകൾ നൽകിയതിന് പിന്നാലെ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്…

Continue reading
ഓണം റീലീസായി ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നു: മോഷൻ പോസ്റ്റർ പുറത്ത്
  • August 12, 2024

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന എആര്‍എം ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ…

Continue reading
ടൊവിനോയ്‍ക്ക് സമ്മാനമായി വാഴ, കുസൃതിയല്ല, വീഡിയോയില്‍ കാര്യവുമുണ്ട്
  • August 12, 2024

ടൊവിനോയ്‍ക്ക് വാഴ സമ്മാനമായി നല്‍കിയത് എന്തിന് എന്നതിന്റെ ഉത്തരം ഒരു കൗതുകമായിരിക്കും. സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയില്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്നതാണ് വാഴ. സംവിധാനം ആനന്ദ് മേനോനാണ്. കോമഡിക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും വാഴ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരങ്ങളായ…

Continue reading
ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ തട്ടിപ്പ്; ചെലവേറിയ വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം ഒരു ഫോൺ കോൾ, ആൾ മുങ്ങും
  • August 12, 2024

ഫോൺ വിളിക്കുന്നത് സ്വന്തം അച്ഛനെന്ന രീതിയിലാണ് ജീവനക്കാ‍ർക്ക് മുന്നിൽ വെച്ച് സംസാരിക്കുക. അവരുടെ വിശ്വാസം നേടിയ ശേഷം പണവുമായി മുങ്ങും അമ്പലങ്ങളില്‍ വഴിപാട് നടത്താനെന്ന പേരിലെത്തി പണം തട്ടി മുങ്ങുന്ന ഒരു തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട് കൊച്ചിയില്‍. നഗരത്തിലും പരിസരത്തുമായി അര ഡസനിലേറെ…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും