നാലാം ജയം തേടി ഇന്ത്യ ഇന്ന് വിശാഖപട്ടണത്തിറങ്ങും; ആദ്യ വിജയം തേടി ന്യൂസിലാന്‍ഡും
  • January 28, 2026

ഐസിസി ട്വന്റി ട്വന്റി ലോക കപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരയില്‍ നാലാം വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ആദ്യ ജയം തേടി ന്യൂസിലാന്‍ഡും ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍…

Continue reading
വിപണി വീണ്ടും ഇളക്കി മറിക്കാൻ റെനോയുടെ ഡസ്റ്റർ എത്തി; പ്രീബുക്കിങ് ആരംഭിച്ചു
  • January 28, 2026

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് തിരിച്ചെത്തി റെനോ ഡസ്റ്റർ. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വാഹനത്തിന്റെ വില പ്രഖ്യാപനം മാർച്ചിലാണ് നടക്കുക. 2012ലാണ് ഡസ്റ്റർ ഇന്ത്യയിലെത്തിയത്. എന്നാൽ 2022ൽ വാഹനം വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇപ്പോൾ മൂന്നാം തലമുറയായാണ്…

Continue reading
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
  • January 28, 2026

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.…

Continue reading
കത്തിക്കയറി സ്വർണം; പവന് ഇന്ന് 2,360 രൂപ കൂടി
  • January 28, 2026

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ…

Continue reading
‘അജിത് പവാർ സഹോദര തുല്യൻ, എൻസിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നു’; എ.കെ ശശീന്ദ്രൻ
  • January 28, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം അവിശ്വസിനീയവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സഹോദര തുല്യമായ സ്നേഹമായിരുന്നു. അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവ് ആയിരുന്നു. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്. വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ദുരന്തം ആയിട്ടാണ്…

Continue reading
സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ കേരളം; നിയമത്തിൽ ഭേദഗതി വരുത്താൻ ശിപാർശ
  • January 28, 2026

സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശിപാർശ. കരട് ഭേദഗതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. 1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ…

Continue reading
ആർസിസിയിലെ നിയമന ക്രമക്കേട്; റാങ്ക് പട്ടിക റദ്ദാക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്
  • January 28, 2026

തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേടിൽ നടപടിയുമായി ആരോഗ്യവകുപ്പ്. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാൻ ആർസിസിക്ക് നിർദ്ദേശം നൽകി. ചീഫ് നഴ്സിംഗ് ഓഫീസർ ആർ. ശ്രീലേഖയ്ക്കെതിരെ കർശന അച്ചട നടപടി സ്വീകരിക്കാനും നിർദേശം. ആർസിസിയിലെ നിയമന ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് വിടാനും ആരോഗ്യവകുപ്പിന്റെ…

Continue reading
ഇന്നത്തെ കോടിപതിയാകാം: ധനലക്ഷ്മി ലോട്ടറി DL 37 ഫലം ഇന്ന്
  • January 28, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 37 ലോട്ടറി ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും ഉൾപ്പെടെ നിരവധി ആകർഷകമായ…

Continue reading
ഞെട്ടിച്ച് അര്‍ജിത്ത് സിങ്; പിന്നണിഗാനാലാപന രംഗത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
  • January 28, 2026

പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചു. 38ആം വയസിലാണ് സംഗീതലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം. (Arijit Singh announces…

Continue reading
വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് വി ജോയ്
  • January 28, 2026

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട്വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും പൊതുജനമധ്യത്തിൽ അവഹേളിച്ചുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നാണ്…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി
വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം
സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍