‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്
മന്ത്രിസഭാ രൂപീകരണത്തില്‍ ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ടുപോയെന്ന് സണ്ണി ജോസഫ്. ഇനിയും എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയത്തില്‍ പരിഭവങ്ങളൊക്കെ സ്വാഭാവികമല്ലേ. എല്ലാ വിഷയത്തിനും പരിഹാരമുണ്ടാക്കി വളരെ ശക്തമായി ഐക്യത്തോടെ മുന്നോട്ട്…

















