സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന
ഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനായി ഐടി നിയമത്തിൽ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഐടി ആക്ടിലെ 79-ാം വകുപ്പിൽ മാറ്റങ്ങളാണ് പരിഗണനയിൽ. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികൾ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ലെന്ന നിലവിലെ ചട്ടം മാറ്റിയേക്കും. വിവാദപരമോ…







