സംസ്ഥാന സ്കൂള് കായികമേളയും ജൂനിയര് നാഷണല് മീറ്റും അടുത്തടുത്ത ദിവസങ്ങളില്: ആശങ്കയില് താരങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര് കൗമാര താരങ്ങള്ക്ക് സംസ്ഥാന സ്കൂള് കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങള് നഷ്ടപ്പെടുമോ എന്ന് ആശങ്ക. ജൂനിയര് നാഷണല് മീറ്റും സ്കൂള് കായികമേള അത്ലറ്റിക്സ് മത്സരങ്ങളും ഒരേ തീയതിയില് വന്നതാണ് ആശങ്കയ്ക്ക് കാരണം. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും…







