’20 ദൈവങ്ങളെ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു; നഗരസഭ പ്രവര്‍ത്തിക്കുന്നത് RSS കാര്യാലയമായിട്ട്’; എസ് പി ദീപക്
ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി എൽഡിഎഫ് കൗൺസിലർ എസ് പി ദീപക്. ഗണഗീതം പാടിയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. മതവും വിശ്വാസവും സ്വകാര്യതയാണ്. അതിനെ വർഗീയ രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്ന് എസ്പി ദീപക് പറഞ്ഞു. 20 ദൈവങ്ങളെ…








