‘ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം’; എസ്‌ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30000 വോട്ട് കൂടിയെന്ന കെ കെ രാഗേഷിന്റെ വാദം പൊളിയുന്നു
കണ്ണൂര്‍: എസ്‌ഐആറിന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്. ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് കെ കെ രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍തെറ്റായ കണക്ക്…













