വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ
നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോള്‍ ആദ്യമായി സംവിധാനം ചെയ്ത ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. പൂവിളി എന്നു പേരിട്ടിട്ടുള്ള ആല്‍ബം തിരുവനന്തപുരത്തിന്റെ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. അഭിനേതാക്കളെ ഒഴിവാക്കി വഴിയില്‍ കണ്ടവരൊക്കെയാണ് ഈ ആല്‍ബത്തിന്റെ ഭാഗമായിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഒറ്റ ദിവസം കൊണ്ട് ചിത്രീകരണവും…







