ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മർ വ്യക്തമാക്കി. ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക്…









