KSU നേതാവിനെതിരെ പരാതി നൽകിയ SIക്ക് സ്ഥലമാറ്റം; നാർക്കോട്ടിക് സെല്ലിലേക്ക് മാറ്റി
ആലപ്പുഴ: കെ എസ് യു നേതാവിനെതിരെ പരാതി നൽകിയ എസ് ഐക്ക് സ്ഥലമാറ്റം. പുന്നപ്ര സബ് ഇൻസ്‌പെക്ടർ ശരത്തിനെയാണ് സ്ഥലമാറ്റിയത്. നാർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. അൻസിലിന്റെ…
















