KSRTC ബസിന് നേരെയുണ്ടായ അതിക്രമം: കർണാടക സർക്കാരിനെ അറിയിക്കാൻ കേരളം
തിരുവനന്തപുരം: കർണാടകയിലെ ബിഡതിയിൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ, വിഷയം കർണാടക സർക്കാരിനെ അറിയിക്കാൻ കേരളം. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കും. കഴിഞ്ഞ ദിവസം ബസിന് നേരെയുണ്ടായ മുട്ടയേറിൽ…

















