മാധ്യമപ്രവര്ത്തകര്ക്കെതിരായ പൊലീസ് അതിക്രമം: സുപ്രീംകോടതിയില് ഹര്ജിയുമായി KUWJ; ട്വന്റിഫോര് സംഘത്തിനെതിരായ അതിക്രമവും ഹര്ജിയില്
ഡല്ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോര്ട്ട് ചെയ്ത മാധ്യമപ്രവര്ത്തകര്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോചതിയെ സമീപിച്ച് കേരള യൂണിയന് ഓഫ് വര്ക്കിംഗ് ജേര്ണലിസ്റ്റ് (കെയുഡബ്ല്യുജെ). മാധ്യമപ്രവര്ത്തകരെ നിയമവിരുദ്ധമായി തടങ്കലില് വച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ കോടതിയുടെ അടിയന്തര ഇടപെടല് വേണമെന്നാണ് ആവശ്യം. ട്വന്റിഫോര് ചീഫ്…







