സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്
കൊല്ലം: സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെ അല്ല ഞങ്ങൾ പോയത്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒജെ ജനീഷ് പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണെന്ന്…







