ഇടയ്ക്കിടെ കണ്ണ് തിരുമാറുണ്ടോ? ഈ ശീലം എത്രത്തോളം അപകടകരമാണ്?
കണ്ണിനുള്ളിലും ചുറ്റിലും വല്ലാതെ ബുദ്ധിമുട്ട്, ചൊറിച്ചില്‍ കണ്ണ് തിരുമിയേ മതിയാകൂ എന്ന് കണ്ണ് കേഴുന്നു… ഇത്തരമൊരു തോന്നല്‍ ഇടയ്ക്കിടെ നിങ്ങള്‍ക്കും ഉണ്ടാകാറില്ലേ? കണ്ണുകള്‍ ശക്തിയായി തിരുമുന്ന ഈ ശീലം അത്രവലിയ അപകടകരമല്ല എന്നാകും നമ്മളില്‍ പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍…







