ഇറാൻ ആക്രമണത്തിൽ ട്രംപിന് പറയാനുള്ളത്: ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്
എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ…

















