തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില് നിന്ന് വെള്ളമെത്തും: ധാരണ ജോസഫ് വിജയ് ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്
ചെന്നൈ: തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില് നിന്ന് വെള്ളം നല്കാന് ധാരണയായതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്. ചന്ദ്രബാബു നായിഡുവും വിജയവാഡയില് നടത്തിയ ചര്ച്ചയിലാണ് ധാരണയിലെത്തിയത്. തെലുഗു ഗംഗ പദ്ധതിയിലൂടെ ചെന്നൈയിലേക്ക് കൂടുതല് കുടിവെള്ളം വിട്ടുനല്കണമെന്ന് മുഖ്യമന്ത്രി…








