ബെംഗളൂരുവില്‍ മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍
ബെംഗളൂരുവില്‍ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പോലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെ കര്‍ണാടക സൂലി ബെല പൊലീസ് ആണ് പിടികൂടിയത്. കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുമ്പോള്‍ ആയിരുന്നു ഇയാള്‍…







