ഇനി ബിഗ് സ്ക്രീനിലേക്ക് എത്തുമോ? അശ്വതി വി നായര്‍ പറയുന്നു
“നടന്നുകാണാന്‍ അച്ഛനും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്” മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു രണ്ടാമൂഴം. തന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം വി എ ശ്രീകുമാര്‍ മേനോന്‍…

















