ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാലും; ‘ഓളവും തീരവും’ ഗ്ലിംപ്‍സ് എത്തി: വീഡിയോ
1960ല്‍ പുറത്തെത്തിയ ഓളവും തീരവുമാണ് അതേ പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരിക്കുന്നത് മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ റിലീസിന് ഇനി ഒരാഴ്ച കൂടി മാത്രം. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്ന്…

















