സൂര്യയുടെ പൂഴിക്കടകന് മുന്നിൽ അടി തെറ്റി ലങ്ക, നിർണായക ക്യാച്ചുമായി സഞ്ജു
ഖലീലിനും സിറാജിനും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും ശ്രീലങ്കയെ പോലും അത്ഭുതപ്പെടുത്തി അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ നിര്‍ണായകമായകത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ തന്ത്രം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം…

















