ജി സുകുമാരന്‍ നായര്‍ ക്ഷണിച്ചു: മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പെരുന്നയിലേക്ക്
കോട്ടയം: മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലേക്ക്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി ഡി സതീശന്‍ പെരുന്നയിലേക്ക് എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍…








