കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്
ഡൽഹി: കേരളത്തിലെ മോദിയാണ് VD സതീശനെന്ന് മുൻ മന്ത്രി പി രാജീവ്.അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ. പ്രതിഷേധിക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെങ്കിലും പരീക്ഷ എഴുതാം എന്ന്…









