‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യന്‍ ഹോക്കിയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാന്‍ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.…







