കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണത്തിന് നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മൂന്നാം പ്രതി സജിത്ത് കുമാറിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഫോണുകളിൽ കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ കേസിൽ…







