വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?
തിരുവനന്തപുരം: കേരളം വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക. നവംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല. വൈദ്യുതി വാങ്ങുന്നതില്‍ അനുമതി തേടിയുള്ള ഫയലില്‍ ഇതുവരെ മുഖ്യമന്ത്രി അന്തിമതീരുമാനം എടുത്തിട്ടില്ല. അതേസമയം…











