‘പുതിയ തലമുറയിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ട്, യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ്’; യുഡിഎഫ് സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായമെന്ന് ജി സുധാകരൻ
  • June 2, 2026

ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലു നക്കികൾ എന്ന് യുഡിഎഫ് എംഎൽഎ ജി സുധാകരൻ നിയമസഭയിൽ. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ് എന്നും വിമർശനം. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചെർത്ത് പടിച്ച് നടക്കുകയാണെന്നും വിമർശനം. പുതിയ കമ്മ്യുണിസ്റ്റുകളിൽ എത്രപേർ…

Continue reading
‘കപ്പൽ ആടി ഉലയുകയും മുങ്ങുകയും ചെയ്തു, കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്; മറ്റാരുണ്ടെന്ന ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകി’; എം വിൻസെന്റ് എംഎൽഎ
  • June 2, 2026

മറ്റാരുണ്ടെന്ന അഹങ്കാരം നിറഞ്ഞ ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകിയെന്ന് എം വിൻസെന്റ് എംഎൽഎ നിയമസഭയിൽ. കപ്പൽ ആടി ഉലയുക മുങ്ങുകയും ചെയ്തു. മാത്രമല്ല കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്. 100 സീറ്റ് കിട്ടുമെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ…

Continue reading
‘കോൺഗ്രസിനെ വിശ്വസിക്കാനാവില്ല, മുസ്ലിം വോട്ടർമാർ SDPIക്ക് വോട്ട് ചെയ്യണം’; കർണാടക കോൺഗ്രസ് മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ
  • June 1, 2026

കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സമീർ അഹമ്മദ് ഖാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായി. ഉപതിരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിൽ…

Continue reading
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി
  • June 1, 2026

പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മ ക്ഷീര കർഷകയായിരുന്നു. ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്. ഞാൻ നിയമസഭയിൽ അറിയപ്പെട്ടിരുന്നത് ക്ഷീര കർഷകരുടെ വക്താവായി. തൊഴിലുറപ്പുകാർ പുല്ലുചെത്തുമ്പോൾ ദേഷ്യം വരുമായിരുന്നു. പുല്ല് പശുവിനുള്ളതെന്നാണ് ധാരണ. പാലിൻ്റെ…

Continue reading
‘ആർത്തവ അവധി; ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നത്, ഇരുണ്ട കാലത്തേക്ക് കുഞ്ഞുങ്ങളെ തള്ളിവിടില്ല’; ബിന്ദു കൃഷ്ണ
  • June 1, 2026

സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകി മുന്നോട്ടുപോകുമെന്ന് വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ . ആർത്തവാവധി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ക്ഷേമം മുൻനിർത്തി മാത്രമായിരിക്കും മുന്നോട്ടുള്ള നടപടി. ആർ ശ്രീലേഖ ഏത്…

Continue reading
‘പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല, വിദേശരാജ്യങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് എത്തും’; വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി
  • June 1, 2026

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കുട്ടികളുടെ കഴിവുകൾ…

Continue reading
‘മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’; വി ഡി സതീശൻ
  • May 29, 2026

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കേരളം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് ആയി നമ്മുടെ മാറ്റുക ആണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും. എത്ര രാത്രി ആയാലും…

Continue reading
‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍
  • May 29, 2026

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, വന്ദേമാതരം…

Continue reading
കർണാടകയിലെ നേതൃമാറ്റം; സിദ്ധരാമയ്യ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്? വീണ്ടും തർക്കം
  • May 28, 2026

കർണാടകയിൽ നേതൃമാറ്റത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജിവെക്കാനിരിക്കെ നാടകീയ രംഗങ്ങൾ. സിദ്ധരാമ ഇപ്പോൾ രാജിവെക്കരുതെന്ന് മന്ത്രിമാരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പേര് നിർദ്ദേശിക്കാനാണ് എംഎൽഎമാരുടെ തീരുമാനം. പ്രഭാത ഭക്ഷണത്തിനിടെ നിയുക്ത മുഖ്യമന്ത്രി ഡികെ…

Continue reading
‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • May 23, 2026

വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. കെ എം ഷാജിക്കെതിരെ മന്ത്രിയായി അധികാരമേറ്റയുടനെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപ പരാമർശവുമായി പൊലീസ്…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്
സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്
സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി
പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു
കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍